വിദ്യാഭ്യാസം | October 25, 2022 ഡി.എൽ.എഡ് (അറബിക്, ഉറുദു, ഹിന്ദി, സംസ്‌കൃതം) ഒന്നാം സെമസ്റ്റർ (2021-23 ബാച്ച്) മൂന്നാം സെമസ്റ്റർ (2020-22 ബാച്ച്) പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു. ഫലം www.keralapareekshabhavan.in ൽ ലഭിക്കും. പദ്ധതി അവലോകനത്തിന് തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി ജില്ലകളിലേക്ക് വയനാട് കടുവാ ആക്രമണം: കൂടുതൽ നടപടിക്ക് വനം വകുപ്പ്