കേരള നിയമസഭയുടെ കേരള ലെജിസ്ലേറ്റീവ് അസംബ്ലി മീഡിയ ആൻഡ് പാർലമെന്ററി സ്റ്റഡി സെന്റർ (പാർലമെന്ററി സ്റ്റഡീസ്) നടത്തുന്ന സർട്ടിഫിക്കറ്റ് കോഴ്‌സിന്റെ 2022ലെ വാചാ പരീക്ഷ നവംബർ 10,11 തീയതികളിൽ തിരുവനന്തപുരത്ത് നിയമസഭ സമുച്ചയത്തിൽ നടത്തും. കൂടുതൽ വിവരങ്ങൾ നിയമസഭയുടെ വെബ്‌സൈറ്റിൽ (www.niyamasabha.org) ലഭിക്കും.