പനമരം ബ്ലോക്ക് പഞ്ചായത്തില്‍ സ്പീച്ച് തെറാപ്പിസ്റ്റ് നിയമനം. ആര്‍.സി.ഐ രജിസ്‌ട്രേഷനുളള ബി.എസ്.എല്‍.പി യോഗ്യതയുള്ളവര്‍ക്ക് അപേക്ഷിക്കാം. പനമരം ബ്ലോക്ക് പഞ്ചായത്തില്‍ സ്ഥിര താമസമുള്ളവര്‍ക്ക് മുന്‍ഗണന ലഭിക്കും. അപേക്ഷകള്‍ നവംബര്‍ 5 നകം പനമരം ഐ.സി.ഡി.എസില്‍ ലഭിക്കണം. ഫോണ്‍: 04935-220282, 8547344960