മുൻ രാഷ്ട്രപതി കെ.ആർ. നാരായണന്റെ ചരമ വാർഷികത്തോടനുബന്ധിച്ച് നിയമസഭയിലെ പ്രതിമയിൽ സ്പീക്കർ പി. ശ്രീരാമകൃഷ്ണൻ പുഷ്പാർച്ചന നടത്തി. ചടങ്ങിൽ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, നിയമസഭാ സെക്രട്ടറി വി.കെ. ബാബുപ്രകാശ് മറ്റു എം.എൽ.എമാർ തുടങ്ങിയവർ പങ്കെടുത്ത്.