കോഴിക്കോട് | November 1, 2022 മാലിന്യ പ്രശ്നത്തിൽ ജനങ്ങൾക്കിടയിൽ ബോധവൽക്കരണം നടത്താൻ തദ്ദേശ സ്ഥാപനങ്ങൾ മുൻകൈ എടുക്കണമെന്ന് തദ്ദേശ സ്വയം ഭരണ എക്സൈസ് വകുപ്പ് മന്ത്രി എം.ബി. രാജേഷ്. കോണത്താറ്റ് പാലം പൊളിച്ചു തുടങ്ങി; ഗതാഗതക്രമീകരണവും പ്രവൃത്തിയും മന്ത്രി വിലയിരുത്തി ഗുരുനാഥന്മാര്ക്ക് ആദരമര്‍പ്പിച്ച് കേരളപ്പിറവി ദിനാഘോഷം; ഭരണഭാഷാ വാരാചരണത്തിന് തുടക്കമായി