ചേളന്നൂർ ബ്ലോക്ക് പഞ്ചായത്തിന്റെ കീഴിലുളള നരിക്കുനി സി. എച്ച്.സി.യിൽ സ്പീച്ച് & ലാംഗ്വേജ് പാത്തോളജിസ്റ്റിന്റെ നിലവിലുളള ഒഴിവിലേക്ക് കരാർ അടിസ്ഥാനത്തിൽ നിയമനം നടത്തുന്നതിന് അപേക്ഷകൾ ക്ഷണിച്ചു. അപേക്ഷകൾ നവംബർ 15 നകം ചേളന്നൂർ ബ്ലോക്ക് പഞ്ചായത്ത് സെക്രട്ടറിയുടെ ഓഫീസിൽ ലഭിക്കേണ്ടതാണ്.

——————————————————————————————————————————————————————————-

കോഴിക്കോട് ഗവ ജനറൽ ആശുപത്രിയിൽ കാത്ത് ലാബിലേക്ക് താൽക്കാലിക ദിവസ വേതനാടിസ്ഥാനത്തിൽ സീനിയർ കാത്ത് ലാബ് ടെക്നീഷ്യന്റെ ഒഴിവിലേക്ക് അപേക്ഷ ക്ഷണിക്കുന്നു. 7 വർഷത്തെ പ്രവൃത്തി പരിചയം അഭികാമ്യം. നവംബർ 1 നു രാവിലെ 11 മണിക്ക് സൂപ്രണ്ടിന്റെ ചേമ്പറിൽ കൂടിക്കാഴ്ചക്ക് ഹാജരാകേണ്ടതാണ്. കൂടുതൽ വിവരങ്ങൾക്ക് : 0495 2365367

——————————————————————————————————————————————————————————-

കോഴിക്കോട് ഗവ ജനറൽ ആശുപത്രിയിൽ കാത്ത് ലാബിലേക്ക് താൽക്കാലിക ദിവസ വേതനാടിസ്ഥാനത്തിൽ എക്കോ ടെക്നീഷ്യന് അപേക്ഷ ക്ഷണിക്കുന്നു. 2 വർഷത്തെ പ്രവൃത്തി പരിചയം അഭികാമ്യം. നവംബർ 2നു രാവിലെ 11 മണിക്ക് സൂപ്രണ്ടിന്റെ ചേമ്പറിൽ കൂടിക്കാഴ്ചക്ക് ഹാജരാകേണ്ടതാണ്. കൂടുതൽ വിവരങ്ങൾക്ക് : 0495 2365367

——————————————————————————————————————————————————————————-

കോഴിക്കോട് ഗവ ജനറൽ ആശുപത്രിയിൽ കാത്ത് ലാബിലേക്ക് താൽക്കാലിക ദിവസ വേതനാടിസ്ഥാനത്തിൽ അറ്റൻഡർ തസ്തികയിലേക്ക് അപേക്ഷ ക്ഷണിക്കുന്നു. 2 വർഷത്തെ പ്രവൃത്തി പരിചയം അഭികാമ്യം. നവംബർ 5നു രാവിലെ 11 മണിക്ക് സൂപ്രണ്ടിന്റെ ചേമ്പറിൽ നടക്കുന്ന കൂടിക്കാഴ്ചക്ക് ഹാജരാകേണ്ടതാണ്. കൂടുതൽ വിവരങ്ങൾക്ക് ; 0495 2365367

——————————————————————————————————————————————————————————-

കോഴിക്കോട് ഗവ ജനറൽ ആശുപത്രിയിൽ കാത്ത് ലാബിലേക്ക് താൽക്കാലിക ദിവസ വേതനാടിസ്ഥാനത്തിൽ സി.എസ്. എസ്.ഡി ടെക്നീഷ്യൻ തസ്തികയിലേക്ക് അപേക്ഷ ക്ഷണിക്കുന്നു. 3 വർഷത്തെ പ്രവൃത്തി പരിചയം അഭികാമ്യം. നവംബർ 3നു രാവിലെ 11 മണിക്ക് സൂപ്രണ്ടിന്റെ ചേമ്പറിൽ നടക്കുന്ന കൂടിക്കാഴ്ചക്ക് ഹാജരാകേണ്ടതാണ്. വിവരങ്ങൾക്ക് 0495 2365367

——————————————————————————————————————————————————————————-

കോഴിക്കോട് ഗവ ജനറൽ ആശുപത്രിയിൽ കാത്ത് ലാബിലേക്ക് താൽക്കാലിക ദിവസ വേതനാടിസ്ഥാനത്തിൽ നഴ്സിങ് അസിസ്റ്റന്റ് തസ്തികയിലേക്ക് അപേക്ഷ ക്ഷണിക്കുന്നു. നവംബർ 4നു രാവിലെ 11 മണിക്ക് സൂപ്രണ്ടിന്റെ ചേമ്പറിൽ നടക്കുന്ന കൂടിക്കാഴ്ചക്ക് ഹാജരാകേണ്ടതാണ്. വിവരങ്ങൾക്ക് 0495 2365367