വ്യവസായ വാണിജ്യ വകുപ്പിനു കീഴിൽ ചങ്ങനാശേരിയിലെ കോമൺ ഫെസിലിറ്റി സർവീസ് സെന്റർ നവംബർ 9, 10 തീയതികളിൽ  വിവിധതരം ഡ്രൈ റബ്ബർ  ഉത്പന്നങ്ങളുടെ നിർമാണത്തെക്കുറിച്ചുള്ള പരിശീലന പരിപാടി സംഘടിപ്പിക്കും. കൂടുതൽ വിരങ്ങൾക്ക് ഫോൺ: 0481-2720311 / 9744665687, 9846797000. ഇ–മെയിൽ: cfscchry@gmail.com.