ട്വിൻ പിറ്റ് അഭിയാൻ എന്ന പദ്ധതിയുടെ ഭാഗമായി കോട്ടയം ജില്ലയിലെ പ്ലസ്ടു, ബിരുദ – ബിരുദാനന്തര വിദ്യാർത്ഥികൾക്കായി ഒരു പോസ്റ്റർ ഡിസൈൻ മത്സരം കോട്ടയം ജില്ലാ ശുചിത്വ മിഷൻ സംഘടിപ്പിക്കുന്നു. താത്പര്യമുള്ളവർ നവംബർ 15 നകം ktm.sm@kerala.gov.in, dsmktym2018@gmail.com എന്ന ഇ-മെയിൽ മുഖേന കോട്ടയം ജില്ലാ ശുചിത്വ മിഷൻ ഓഫീസിൽ പോസ്റ്റർ അയച്ചുനൽകണം.
വിശദ വിവരത്തിന് ഫോൺ: 0481 2573606, 9446715122