ആപത്ക്കര വസ്തുക്കളുടെ സുരക്ഷിത ഗതാഗതത്തിനു ഡ്രൈവർമാർക്കുള്ള ത്രിദിന പരിശീലനം. സ്‌ഫോടക വസ്തുക്കൾ, എൽ.പി.ജി തുടങ്ങിയ പെട്രോളിയം ഉൽപന്നങ്ങൾ, രാസപദാർഥങ്ങൾ എന്നിവ സുരക്ഷിതമായി കൈകാര്യം ചെയ്യൽ, സുരക്ഷിത ഗതാഗതം സംബന്ധിച്ച് ഡ്രൈവർമാർക്ക് ലൈസൻസ് ലഭിക്കുന്നതിനുള്ള ശാസ്ത്രീയ പരിശീലനം 2022 നവംബർ 10,11,12 തീയതികളിൽ നാറ്റ്പാക്കിsâ  ആക്കുളം പരിശീലന കേന്ദ്രത്തിൽ നടക്കും. വിശദ വിവരങ്ങൾക്ക് ഫോൺ :  0471 -2779200,   9074882080.