നാറ്റ്പാകിലെ വിവിധ പദ്ധതികളുടെ നടത്തിപ്പിനായി ദിവസ വേതന വ്യവസ്ഥയില്‍ എംപാനല്‍ ചെയ്യുന്നതിനായി ഉദ്യോഗാര്‍ഥികളെ ആവശ്യമുണ്ട്. യോഗ്യത പത്താം ക്ലാസ്. സര്‍ക്കാര്‍/അര്‍ധ സര്‍ക്കാര്‍/പ്രമുഖ സ്ഥാപനം എന്നിവിടങ്ങളിലെ വിവിധ പദ്ധതികള്‍/ ലബോറട്ടറികളിലുള്ള രണ്ടു വര്‍ഷത്തില്‍ കുറയാത്ത പ്രവൃത്തിപരിചയം…

നാറ്റ്പാകിന്റെ ആഭിമുഖ്യത്തിൽ ആപത്കര വസ്തുക്കളുടെ സുരക്ഷിത ഗതാഗതത്തിന് ഡ്രൈവർമാർക്കുള്ള ത്രിദിന പരിശീലനം ഡിസംബർ 28 മുതൽ 30 വരെ നടക്കും. നാറ്റ്പാക്കിന്റെ ആക്കുളം പരിശീലന കേന്ദ്രത്തിൽ നടക്കുന്ന പരിപാടിയിൽ സ്ഫോടകവസ്തുക്കൾ, എൽ.പി.ജി തുടങ്ങിയ പെട്രോളിയം…

ആപത്ക്കര വസ്തുക്കളുടെ സുരക്ഷിത ഗതാഗതത്തിനു ഡ്രൈവർമാർക്കുള്ള ത്രിദിന പരിശീലനം. സ്‌ഫോടക വസ്തുക്കൾ, എൽ.പി.ജി തുടങ്ങിയ പെട്രോളിയം ഉൽപന്നങ്ങൾ, രാസപദാർഥങ്ങൾ എന്നിവ സുരക്ഷിതമായി കൈകാര്യം ചെയ്യൽ, സുരക്ഷിത ഗതാഗതം സംബന്ധിച്ച് ഡ്രൈവർമാർക്ക് ലൈസൻസ് ലഭിക്കുന്നതിനുള്ള ശാസ്ത്രീയ പരിശീലനം 2022 നവംബർ 10,11,12 തീയതികളിൽ നാറ്റ്പാക്കിsâ  ആക്കുളം പരിശീലന കേന്ദ്രത്തിൽ…

കേരള റോഡ് സുരക്ഷാ അതോറിറ്റിയും (കെ.ആർ.എസ്.എ) ദേശീയ ഗതാഗത ആസൂത്രണ ഗവേഷണ കേന്ദ്രവും (നാറ്റ്പാക്) സംയുക്തമായി അപ്പർ പ്രൈമറിതലം മുതൽ ഹയർ സെക്കന്ററിതലം വരെയുള്ള തിരഞ്ഞെടുത്ത വിദ്യാർഥികൾക്കായി ഏകദിന റോഡ് സുരക്ഷാബോധവൽക്കരണ പരിശീലന പരിപാടി…

നാറ്റ്പാക്കിന്റെ ആഭിമുഖ്യത്തിൽ കേരള റോഡ് സുരക്ഷാ അതോറിറ്റിയുടെയും കേരള മോട്ടോർ വാഹന വകുപ്പിന്റെയും സഹകരണത്തോടെ മോട്ടോർ വാഹന വകുപ്പിലെ എൻഫോഴ്‌സ്‌മെന്റ് ഉദ്യോഗസ്ഥർക്ക് ത്രിദിന പരിശീലനം നടത്തും. കേരളത്തിലെ 14 സോണുകളിലായുള്ള 300 ഓളം എൻഫോഴ്‌സ്‌മെന്റ് ഉദ്യോഗസ്ഥർക്ക് അഞ്ച് ഘട്ടങ്ങളിലായാണ് പരിശീലനം.…

കോഴിക്കോട്: ജില്ലയിൽ നാറ്റ്പാക്കിന്റെ ആഭിമുഖ്യത്തിൽ പോലീസ് ഡിപ്പാർട്ട്മെന്റിന്റെ  സഹകരണത്തോടെ സ്റ്റുഡന്റസ് പോലീസ് കേഡറ്റുകൾക്കായി നടത്തുന്ന ദ്വിദിന റോഡ് സുരക്ഷാ പരിപാടിക്ക് തുടക്കമായി. കുന്നമംഗലം സി.ഡബ്ലിയു.ആർ.ഡി എമ്മിൽ  നടന്ന പരിപാടി എം.എൽ.എ പി ടി എ…