പ്രധാന അറിയിപ്പുകൾ | November 8, 2022 2022 ഓഗസ്റ്റിൽ നടന്ന പത്താംതരം തുല്യതാ പരീക്ഷാഫലം പ്രസിദ്ധീകരിച്ചു. ഫലം www.keralapareekshabhavan.inൽ ലഭ്യമാണ്. വില വര്‍ദ്ധനവ് : വ്യാപാരികളുടെ യോഗം ചേര്‍ന്നു വില നിയന്ത്രണ സ്‌ക്വാഡ് തൊടുപുഴയിലെ വ്യാപാരസ്ഥാപനങ്ങളില്‍ പരിശോധന നടത്തി