കേരള സംസ്ഥാന സാക്ഷരതാ മിഷന്‍ അതോറിറ്റി പൊതു വിദ്യാഭ്യാസ വകുപ്പിന്റെ സഹകരണത്തോടെ നടത്തുന്ന പത്താം തരം തുല്യത കോഴ്‌സിന്റെ പതിനാറാം ബാച്ചില്‍ വയനാട് ജില്ലക്ക് 92.5 ശതമാനം വിജയം. പതിനാല് സമ്പര്‍ക്ക പഠന കേന്ദ്രങ്ങളില്‍…
സംസ്ഥാന സാക്ഷരതാ മിഷനും സംസ്ഥാന പൊതു വിദ്യാഭ്യാസ വകുപ്പും സംയുക്തമായി നടത്തുന്ന പത്താം തരം തുല്യത പരീക്ഷ സമാപിച്ചു. ജില്ലയില്‍ 578 പേര്‍ തുല്യതപരീക്ഷ എഴുതി. 68 വയസ്സുകാരിയായ വി.കെ.സുലോചനയാണ് ജില്ലയില്‍ ഏറ്റവും പ്രായം…
സംസ്ഥാന സാക്ഷരതാ മിഷന്റെ കീഴില്‍ പത്താം തരം തുല്യതാ കോഴ്‌സ് 16-ാം ബാച്ചില്‍ പഠനം പൂര്‍ത്തിയാക്കിയവര്‍ക്കുളള പരീക്ഷ ആരംഭിച്ചു. സെപ്റ്റംബര്‍ 11 മുതല്‍ 20 വരെ ജില്ലയിലെ 18 കേന്ദ്രങ്ങളിലാണ് പരീക്ഷ നടക്കുക. ജില്ലയില്‍…
2023-ലെ പത്താംതരം തുല്യതാ പരീക്ഷയ്ക്കുള്ള ഫീസ് സ്വീകരിക്കുന്ന അവസാന തീയതി നീട്ടി. ജൂലൈ 29 വരെ പിഴയില്ലാതെയും 31 വരെ പിഴയോടുകൂടിയും ഫീസ് സ്വീകരിക്കുമെന്ന് പരീക്ഷാഭവൻ സെക്രട്ടറി അറിയിച്ചു
2023-ലെ പത്താംതരം തുല്യതാപരീക്ഷ സെപ്റ്റംബർ 11 മുതൽ 20 വരെ നടത്തും. പരീക്ഷാഫീസ് ജൂലൈ 15 മുതൽ 25 വരെ പിഴയില്ലാതെയും ജൂലൈ 26 മുതൽ 27 വരെ പിഴയോടുകൂടിയും പരീക്ഷാകേന്ദ്രങ്ങളിൽ (ഉച്ചയ്ക്ക് 2 മുതൽ 5 വരെ) അടയ്ക്കാം. അപേക്ഷകൻ നേരിട്ട് ഓൺലൈനായി രജിസ്‌ട്രേഷനും കൺഫർമേഷനും നടത്തണം. കൺഫർമേഷൻ നൽകിയ ശേഷം…
2022-ലെ പത്താംതരം തുല്യതാ പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. വിശദമായ പരീക്ഷാഫലം www.pareekshabhavan.kerala.gov.in ൽ ലഭിക്കും.
2022 ഓഗസ്റ്റിൽ നടന്ന പത്താംതരം തുല്യതാ പരീക്ഷാഫലം പ്രസിദ്ധീകരിച്ചു. ഫലം www.keralapareekshabhavan.inൽ ലഭ്യമാണ്.
2022 ലെ പത്താംതരം തുല്യതാപരീക്ഷാ ഓഗസ്റ്റ് 17 മുതൽ 30 വരെ നടക്കും. പരീക്ഷാഫീസ് ജൂൺ 17 മുതൽ 25 വരെ പിഴയില്ലാതെയും 26 മുതൽ 28 വരെ പിഴയോടുകൂടിയും പരീക്ഷാകേന്ദ്രങ്ങളിൽ (ഉച്ചയ്ക്ക് 2…
2021 ഡിസംബറിൽ പരീക്ഷാഭവൻ നടത്തിയ പത്താംതരം തുല്യതാ സേ പരീക്ഷയിൽ പങ്കെടുത്തവരുടെ സർട്ടിഫിക്കറ്റുകൾ, പരീക്ഷാർഥികൾ 2021 ഓഗസ്റ്റിൽ ആദ്യപരീക്ഷയെഴുതിയ സെന്ററുകളിൽ ലഭ്യമാണ്. പരീക്ഷാർഥികൾ ഈ സെന്ററുകളിൽ നിന്നു സർട്ടിഫിക്കറ്റ് കൈപ്പറ്റണം.