പ്രധാന അറിയിപ്പുകൾ | November 9, 2022 സംസ്ഥാന സ്‌പോർട്‌സ് കൗൺസിലിനു കീഴിൽ തിരുവനന്തപുരം ജില്ലയിലുള്ള സ്ഥാപനങ്ങളിൽ സെക്യൂരിറ്റി ഗാർഡുമാരുടെ ഒഴിവുകളിലേക്ക് താൽക്കാലികാടിസ്ഥാനത്തിൽ നിയമനം നടത്തുന്നതിന് നവംബർ 9 രാവിലെ 11ന് നടത്തുവാൻ നിശ്ചയിച്ചിരുന്ന വാക്ക്-ഇൻ-ഇന്റർവ്യൂ മാറ്റി വച്ചു. ഖരമാലിന്യ പരിപാലന പദ്ധതിയുടെ ലോഗോ വെബ്സൈറ്റ് പ്രകാശനം ഇന്ന് മൂന്നാറിൽ സമഗ്ര മാലിന്യ പരിപാലനം: കാമ്പയിനുമായി ഹരിതകേരളം മിഷനും പഞ്ചായത്തും