സംസ്ഥാന സർക്കാർ സ്ഥാപനമായ IHRD-യുടെ പൈനാവ് മോഡൽ പോളിടെക്‌നിക് കോളേജിൽ ലക്ചറർ ഇൻ ഇലക്ട്രോണിക്‌സ് തസ്തികയിലേയ്ക്ക്  താൽക്കാലിക നിയമനം നടത്തുന്നു.

1st ക്ലാസ് B. Tech  ബിരുദം  ആണ് യോഗ്യത. അപേക്ഷകൾ  ബയോഡേറ്റ സഹിതം  mptpainavu.ihrd@gmail.com എന്ന മെയിലിലേക്ക് അയയ്‌ക്കേണ്ടതാണ്. അപേക്ഷകൾ സമർപ്പിക്കേണ്ട അവസാന തിയതി നവംബർ 14. കൂടുതൽ വിവരങ്ങൾക്ക്: 04862 297617, 9495276791, 8547005084.