ആലപ്പുഴ | November 14, 2022 മണ്ണാറശ്ശാല ശ്രീ നാഗരാജ ക്ഷേത്രത്തിലെ ആയില്യം മഹോത്സവം ദിനമായ നവംബർ 16 ബുധനാഴ്ച ആലപ്പുഴ ജില്ലയിലെ എല്ലാ സർക്കാർ ഓഫീസുകൾക്കും വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും പ്രാദേശിക അവധി പ്രഖ്യാപിച്ച് ജില്ലാ കളക്ടർ ഉത്തരവായി. പൊതു പരീക്ഷകൾ മുൻ നിശ്ചയപ്രകാരം നടക്കും. പത്താം തരം തുല്യതാ പരീക്ഷയിൽ മികച്ച വിജയം നേടി 75 വയസുകാരൻ ഡെപ്യൂട്ടേഷൻ നിയമനം