ആലപ്പുഴ | August 28, 2018 കുട്ടനാട്ടിലെ ശുചിയാക്കൽ പരിപാടികൾ അപ്പപ്പോൾ നിയന്ത്രിക്കുന്നതിനും വിവരങ്ങൾ കൈമാറുന്നതിനും കളക്ട്രേറ്റിൽ കൺട്രോൾ റൂം ആരംഭിക്കും. നിലവിലെ കൺട്രോൾ റൂം തന്നെയാകും ഇവിടെ പ്രവർത്തിക്കുക. വെള്ളത്തിൽ മുങ്ങിയ സ്കൂളുകളുടെ ഫിറ്റ്നസ് പരിശോധിക്കും ദേശീയ അദ്ധ്യാപക പുരസ്കാര നിറവില്‍ ഹൈദ്രോസ് മാഷും വയനാടും