ആലപ്പുഴ: കേരള കർണാടക ലക്ഷദ്വീപ് തീരങ്ങളിൽ കാറ്റ് ശക്തിപ്രാപിക്കാൻ സാധ്യതയുള്ളതിനാൽ മത്സ്യത്തൊഴിലാളികൾ ഇന്ന് (ഓഗസ്റ്റ് 28 പകൽ ആവസാനിക്കുന്നതുവരെ) അറബിക്കടലിന്റെ തെക്ക് പടിഞ്ഞാറൻ ഭാഗങ്ങളിലും മധ്യ പടിഞ്ഞാറൻ ഭാഗത്തും മത്സ്യബന്ധനത്തിന് ഇറങ്ങരുതെന്ന് കാലാവസ്ഥാ കേന്ദ്രം മുന്നറിയിപ്പ് നൽകി