ഉന്നത വിദ്യാഭ്യാസ വകുപ്പിലെ അസാപ് കേരള ഒരുക്കുന്ന ഫിറ്റ്നസ് ട്രെയ്നര്‍ കോഴ്സില്‍ ഒഴിവുള്ള ഏതാനും സീറ്റുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. ഫിറ്റ്നസ് ട്രെയ്നര്‍, ജിം ട്രെയ്നര്‍, ഫിറ്റ്നസ് കോച്ച് തുടങ്ങിയ വിവിധ തൊഴില്‍ അവസരങ്ങളുള്ള കോഴ്സ് അടുത്ത ജനുവരിയില്‍ ആരംഭിക്കും. 150 മണിക്കൂറാണ് കോഴ്സ് ദൈര്‍ഘ്യം. ജിം, ഫിറ്റ്നസ് സെന്ററുകളില്‍ മികച്ച ഇന്റേണ്‍ഷിപ് സൗകര്യവും ഉണ്ട്. വിശദ വിവരങ്ങള്‍ക്ക് ഫോണ്‍: 9400683868, 9495999720, 651