എ.പി.ജെ.അബ്ദുൽകലാം ടെക്‌നോളിക്കൽ സർവകലാശാലയുടെ കീഴിൽ ഗവ. എൻജിനിയറിങ് കോളേജിൽ നടത്തുന്ന ഇന്റർഡിസിപ്ലിനറി എം.ടെക് ട്രാൻസ്ലേഷൻ കോഴ്‌സിന് ഏതാനും സീറ്റുകൾ ഒഴിവുണ്ട്. സർക്കാർ ഡിപ്പാർട്ടുമെന്റ് അപേക്ഷകർക്കു നീക്കിവച്ചിരിക്കുന്ന വിഭാഗത്തിലും ഒഴിവുണ്ട്. ഏതു ബ്രാഞ്ചിൽ ബി.ഇ/ബി.ടെക് ഡിഗ്രി എടുത്തുവർക്കും അപേക്ഷിക്കാം. സ്‌പോട്ട് അഡ്മിഷന് പങ്കെടുക്കാൻ നവംബർ 25 ന് രാവിലെ 10 മണിക്ക് അസൽ സർട്ടിഫിക്കറ്റുകളുമായി കോളേജിൽ ഹാജരാകണം. വിശദവിവരങ്ങൾക്ക്:   www.tplc.gecbh.ac.in/www.gecbh.ac.in, 7736136161/ 9995527866/ 9995527865.