തിരുവനന്തപുരം ജില്ലയിലെ കേരള സ്റ്റേറ്റ് കള്ള് വ്യവസായ തൊഴിലാളി ക്ഷേമനിധി ബോർഡ് പെൻഷൻ ഗുണഭോക്താക്കൾ 2023 ജനുവരി മുതലുള്ള പെൻഷൻ ലഭിക്കുന്നതിന് വില്ലേജ് ഓഫീസർ/ഗസറ്റഡ് ഓഫീസർ/ജില്ലാ വെൽഫെയർ ഫണ്ട് ഇൻസ്പെക്ടർ/അംഗീകൃത ട്രേഡ് യൂണിയൻ സെക്രട്ടറി/യൂണിയർ പ്രസിഡന്റ് എന്നിവർ നൽകുന്ന ലൈഫ് സർട്ടിഫിക്കറ്റ് ഡിസംബർ 15നകം കേരള കള്ള് വ്യവസായ തൊഴിലാളി ക്ഷേമനിധി ബോർഡിന്റെ തിരുവനന്തപുരം ജില്ലാ ഓഫീസിൽ ഹാജരാക്കണം. ഫോൺ: 0471 2448451.