ക്ഷീരവികസന വകുപ്പ് വാർഷിക പദ്ധതി 2022 – 23 ജില്ലാ ക്ഷീര കർഷക സംഗമത്തോടനുബന്ധിച്ച് ക്ലിക്ക് എ കൗ വിൻ എ പ്രൈസ് എന്ന ഫോട്ടോഗ്രഫി മത്സരം നടത്തുന്നു. മൊബൈൽ ഫോണിൽ എടുത്ത ക്ഷീരമേഖലയുമായി ബന്ധപ്പെട്ട ഫോട്ടോകൾ ഡിസംബർ 21 ന് രാവിലെ 11 നകം 8289918932 എന്ന വാട്‌സ്അപ്പ് നമ്പറിൽ അയയ്ക്കണം.
