സർക്കാർ വകുപ്പുകളിലെയും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെയും ഉപയോഗയോഗ്യമായതും ഉപയോഗശൂന്യമായതുമായ സാധന സാമഗ്രികൾ M/s MSTC വഴി ഒഴിവാക്കുന്നതിന് നിലവിലുള്ള ഉത്തരവ് ഭേദഗതി ചെയ്തു. ഇവ ഒഴിവാക്കുന്നതിന് M/s MSTC യോടൊപ്പം GeM, NIC എന്നിവയുടെ e-auction platform സേവനം കൂടി പ്രയോജനപ്പെടുത്തുന്നതിന് സ.ഉ (കൈ)188/2022/ധന തീയതി. 26/10/2022 പ്രകാരം സർക്കാർ ഉത്തരവ് പുറപ്പെടുവിച്ചു. ഉത്തരവിന്റെ പകർപ്പ് ധനകാര്യ വകുപ്പിന്റെ വെബ്‌സൈറ്റിൽ ലഭിക്കും.
