സ്‌കോള്‍ കേരള മുഖേന തെരഞ്ഞെടുത്ത ഹയര്‍സെക്കണ്ടറി സ്‌കൂളുകളില്‍ നടത്തുന്ന, പി.എസ്.സി അംഗീകാരമുള്ള ഡിപ്ലോമ ഇന്‍ കമ്പ്യൂട്ടര്‍ ആപ്ലിക്കേഷന്‍ (ഡി.സി.എ.) കോഴ്‌സിന്റെ നാലാം ബാച്ച് പ്രവേശന തിയതി സെപ്റ്റംബര്‍ 15 വരെ നീട്ടി. www.scolekerala.org യില്‍ ഓണ്‍ലൈനായി രജിസ്റ്റര്‍ ചെയ്യാം.
