ബാർട്ടൺഹിൽ സർക്കാർ എൻജിനിയറിങ് കോളജിൽ നിന്ന് 2013-2018 കാലയളവിൽ ബി.ടെക് / എം.ടെക് കോഴ്സുകൾ പൂർത്തിയാക്കിയ വിദ്യാർഥികളിൽ കോഷൻ ഡെപ്പോസിറ്റ് തുക തിരികെ വാങ്ങാത്തവർ 2023 ജനുവരി 15നകം കോളജ് ഓഫീസിൽ അപേക്ഷ സമർപ്പിച്ച് കോഷൻ ഡെപ്പോസിറ്റ് കൈപ്പറ്റണം.