PRD Live
  • Home
  • General News
  • District News
    • തിരുവനന്തപുരം
    • കൊല്ലം
    • പത്തനംതിട്ട
    • ആലപ്പുഴ
    • ഇടുക്കി
    • കോട്ടയം
    • എറണാകുളം
    • തൃശ്ശൂർ
    • പാലക്കാട്
    • മലപ്പുറം
    • കോഴിക്കോട്
    • വയനാട്
    • കണ്ണൂർ
    • കാസർഗോഡ്
    • ന്യൂ ഡൽഹി
  • Education
  • Employment News
  • Cabinet Decision
  • Health
  • Cultural
  • Government Orders
  • Sabarimala

സംസ്ഥാന സ്‌കൂൾ കലോത്സവ ലോഗോ പ്രകാശനം ചെയ്തു

Home /പൊതു വാർത്തകൾ/സംസ്ഥാന സ്‌കൂൾ കലോത്സവ ലോഗോ പ്രകാശനം ചെയ്തു
പൊതു വാർത്തകൾ |
December 8, 2022

കോഴിക്കോട് നടക്കുന്ന 61-ാമത് സംസ്ഥാന സ്‌കൂൾ കലോൽസവ ലോഗോ മന്ത്രി വി ശിവൻകുട്ടി മന്ത്രി പി എ മുഹമ്മദ് റിയാസിന് നൽകി പ്രകാശനം ചെയ്തു. നിയമസഭ മീഡിയ റൂമിൽ നടന്ന ചടങ്ങിൽ മന്ത്രി അഹമ്മദ് ദേവർ കോവിൽ ,എം എൽ എ മാരായ ടി പി രാമകൃഷ്ണൻ, സച്ചിൻ ദേവ് , കെ പി കുഞ്ഞമ്മദ് കുട്ടി, തോട്ടത്തിൽ രവീന്ദ്രൻ, പി ടി എ റഹിം, കെ കെ രമ, പൊതു വിദ്യാഭ്യാസ പ്രിൻസിപ്പൽ സെക്രട്ടറി മുഹമ്മദ് ഹനീഷ്, പൊതുവിദ്യാഭ്യാസ ഡയറക്ടർ ജീവൻ ബാബു എന്നിവർ സംബന്ധിച്ചു.

തിരുവനന്തപുരം കരകുളം സ്വദേശി  മുഹമ്മദ് റഷീദ് തയ്യാറാക്കിയ ലോഗോയാണ് തെരഞ്ഞെടുത്തതെന്ന് പൊതു വിദ്യാഭ്യാസ മന്ത്രി വി. ശിവൻ കുട്ടി അറിയിച്ചു.  ആകെ 26 ലോഗോകൾ ലഭിച്ചു. 2023 ജനുവരി 3 മുതൽ 7 വരെകോഴിക്കോട് ജില്ലയിലെ 24 വേദികളിലായിട്ടാണ് മൽസരങ്ങൾ നടക്കുക.

രണ്ട് വർഷത്തെ കോവിഡ് പ്രതിസന്ധിക്ക് ശേഷം   ആഘോഷത്തിന്റെ ദിനങ്ങളാണ് വരാൻ പോകുന്നതെന്ന് മന്ത്രി പറഞ്ഞു.

12 ലക്ഷം വിദ്യാർഥികൾക്കു നൂതന സാങ്കേതിക പരിശീലനം നൽകും: മുഖ്യമന്ത്രി
യൂത്ത് ക്ലബ്ബുകൾക്ക് അവാർഡ്; അപേക്ഷ ക്ഷണിച്ചു
TAGS: kerala prd live kerala logo school kalolsavam

Search

Categories

  • തിരുവനന്തപുരം 2,996
  • പൊതു വാർത്തകൾ 8,657
  • ജില്ലാ വാർത്തകൾ 4
  • കൊല്ലം 2,127
  • പത്തനംതിട്ട 2,826
  • പ്രധാന അറിയിപ്പുകൾ 4,691
  • ശബരിമല 527
  • ആലപ്പുഴ 3,145
  • ഇടുക്കി 2,999
  • IFFK 2022 113
  • തൊഴിൽ വാർത്തകൾ 4,546
  • കോട്ടയം 2,353
  • ആരോഗ്യം 827
  • എറണാകുളം 5,570
  • വിദ്യാഭ്യാസം 3,937
  • തൃശ്ശൂർ 3,619
  • പാലക്കാട് 4,294
  • English Press Release 608
  • മന്ത്രിസഭാ തീരുമാനങ്ങൾ 218
  • മലപ്പുറം 2,312
  • കോഴിക്കോട് 2,478
  • കാർഷിക വാർത്തകൾ 361
  • സാംസ്കാരികം 454
  • വയനാട് 3,649
  • സർക്കാർ ഉത്തരവുകൾ 205
  • കണ്ണൂർ 1,546
  • കാസർഗോഡ് 3,332
  • ഐ.എഫ്.എഫ്.കെ വാർത്തകൾ 50
  • ന്യൂ ഡൽഹി 26
  • കാലാവസ്ഥ: Weather Alerts 263
  • Uncategorized 2
  • സ്ത്രീകൾക്കായി 50
  • ലോക കേരള സഭ 2022 28
  • മികവോടെ മുന്നോട്ട് 265
  • IFFK 2021 88
  • COVID-19 69
  • സ്‌കൂള്‍ കലോത്സവം 2019 14
  • ലോക കേരള സഭ 2019 29
  • ലോക കേരള സഭ 47
  • IFFK 2019 44
  • IFFK 2018 7
  • ഐ.ഡി.എസ്.എഫ്.എഫ്.കെ വാർത്തകൾ 12
  • ആറന്മുള ജലോത്സവം 17
  • വനിതാമതിൽ 55

Latest Updates

  • കേന്ദ്ര ബജറ്റ്: മുഖ്യമന്ത്രിയുടെ പ്രതികരണം
  • തൊഴിലുറപ്പ് വിഹിതം വെട്ടിക്കുറച്ചത് പാവങ്ങളോടുള്ള സർജിക്കൽ സ്‌ട്രൈക്ക്:  മന്ത്രി 
  • സ്‌കൂൾ വാഹനങ്ങളുടെ ഫിറ്റ്‌നസ് സർട്ടിഫിക്കറ്റ് കാലാവധി മെയ് 31വരെ നീട്ടി; ഗതാഗത മന്ത്രി
  • മന്ത്രിസഭാ തീരുമാനങ്ങൾ(01.02.2023)
  • ഓഫീസ് മാനേജ്മെന്റ് ട്രെയിനി പരിശീലനം

Tag Cloud

22ndiffk cabinetkerala candidate chat cmokerala council of ministers crushing education gallery iffk 2017 iffkkerala intel itkerala kamal kerala keralacm kollam k raju ksidc kt jaleel kudumbasree kudumbasree chicken lifescience park link media password pinarayi vijayan Pinarayivijayan post president programme sachin she pad social justice special children status Success t20 text theeramaveli thomas isaac trivandrum video viratkohli women welfare

Recent posts

  • കേന്ദ്ര ബജറ്റ്: മുഖ്യമന്ത്രിയുടെ പ്രതികരണം February 1, 2023
  • തൊഴിലുറപ്പ് വിഹിതം വെട്ടിക്കുറച്ചത് പാവങ്ങളോടുള്ള സർജിക്കൽ സ്‌ട്രൈക്ക്:  മന്ത്രി  February 1, 2023
  • സ്‌കൂൾ വാഹനങ്ങളുടെ ഫിറ്റ്‌നസ് സർട്ടിഫിക്കറ്റ് കാലാവധി മെയ് 31വരെ നീട്ടി; ഗതാഗത മന്ത്രി February 1, 2023

Categories

22ndiffk cabinetkerala candidate chat cmokerala council of ministers crushing education gallery iffk 2017 iffkkerala intel itkerala kamal kerala keralacm kollam k raju ksidc kt jaleel kudumbasree kudumbasree chicken lifescience park link media password pinarayi vijayan Pinarayivijayan post president programme sachin she pad social justice special children status Success t20 text theeramaveli thomas isaac trivandrum video viratkohli women welfare