കുടുംബശ്രീയുടെ രജത ജൂബിലി ആഘോഷങ്ങളോടനുബന്ധിച്ച് നിലവിലുള്ള ലോഗോ പരിഷ്‌ക്കരിക്കുന്നതിനും ടാഗ്ലൈന്‍ തയ്യാറാക്കുന്നതിനും മത്സരം സംഘടിപ്പിക്കുന്നു. ലോഗോക്കും ടാഗ് ലൈനിനും 10,000 രൂപ വീതമാണ് സമ്മാനം. ഇംഗ്‌ളീഷിലോ മലയാളത്തിലോ തയ്യാറാക്കാം. സുസ്ഥിര വികസനം സ്ത്രീ സമൂഹത്തിലൂടെ,…
കുടുംബശ്രീ മിഷന്റെ നേതൃത്വത്തില്‍ കൊല്ലം ആശ്രാമം മൈതാനത്ത് ഏപ്രില്‍ 27 മുതല്‍ മെയ് ഏഴ് വരെ സംഘടിപ്പിക്കുന്ന ദേശിയ സരസ് മേളയിലേക്ക് ലോഗോയും ടീം സോങ്ങും ക്ഷണിച്ചു. തിരഞ്ഞെടുക്കപ്പെടുന്ന മികച്ച ലോഗോയ്ക്ക് 5000 രൂപയും…
സംസ്ഥാന ക്ഷീര സംഗമം 'പടവ് 2022 - 23' ലേക്ക് ലോഗോ ക്ഷണിച്ചു. ഫെബ്രുവരി രണ്ടാം വാരം തൃശ്ശൂരില്‍ നടക്കുന്ന സംസ്ഥാന ക്ഷീര സംഗമം നടക്കുന്നത്. പടവ് ( പ്രാക്ടിക്കൽ അഗ്രോ ഡയറി ആക്ടിവിറ്റീസ്…
ലോഗോ പ്രകാശനം ചെയ്തു സംസ്ഥാന ഭക്ഷ്യ കമ്മിഷന്റെ നേതൃത്വത്തിൽ ജനുവരി 16, 17 തീയതികളിൽ തിരുവനന്തപുരം മാസ്‌ക്കറ്റ് ഹോട്ടലിൽ ദേശീയ സെമിനാർ നടത്തും. കുട്ടികൾക്കുള്ള പോഷക സംരക്ഷണം; വെല്ലുവിളികളും പരിഹാരങ്ങളും എന്ന വിഷയത്തിലാണ് സെമിനാർ. മുഖ്യമന്ത്രി പിണറായി വിജയൻ…
കോഴിക്കോട് നടക്കുന്ന 61-ാമത് സംസ്ഥാന സ്‌കൂൾ കലോൽസവ ലോഗോ മന്ത്രി വി ശിവൻകുട്ടി മന്ത്രി പി എ മുഹമ്മദ് റിയാസിന് നൽകി പ്രകാശനം ചെയ്തു. നിയമസഭ മീഡിയ റൂമിൽ നടന്ന ചടങ്ങിൽ മന്ത്രി അഹമ്മദ് ദേവർ…
എടവക ഗ്രാമ പഞ്ചായത്ത് 2022- 23 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി നടപ്പിലാക്കുന്ന സമ്പൂർണ ഭരണഘടനാ സാക്ഷരതാ യജ്ഞമായ "ദ സിറ്റിസൺ" പദ്ധതിയുടെ ലോഗോ ഒ.ആർ. കേളു എം.എൽ.എ പ്രകാശനം ചെയ്തു. ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ്…
ആലപ്പുഴ: റവന്യൂ ജില്ല കലോത്സവത്തിന്റെ ലോഗോ പ്രകാശനം അറവുകാട് എച്ച്.എസ്.എസില്‍ എച്ച്. സലാം എം.എല്‍.എ. നിര്‍വഹിച്ചു. വിദ്യാഭ്യാസ ഉപഡയറക്ടര്‍ പി. സുജാത, നഗരസഭ കൗണ്‍സിലര്‍ എ.എസ്. കവിത, പബ്ലിസിറ്റി കമ്മിറ്റി കണ്‍വീനര്‍ അനീഷ് ബി.…
2022 നവംബര്‍ 26,28,29,30, ഡിസംബര്‍ ഒന്ന് തിയ്യതികളിലായി വടകരയില്‍ നടക്കുന്ന 61 മത് കോഴിക്കോട് റവന്യൂ ജില്ലാ സ്‌കൂള്‍ കലോത്സവത്തിന് ലോഗോ ക്ഷണിക്കുന്നു. കളര്‍ ലോഗോയാണ് രൂപകല്പന ചെയ്യേണ്ടത്. എന്‍ട്രികള്‍ നവംബര്‍ മുന്നിന് വൈകുന്നേരം…
വനിത ശിശു വികസന വകുപ്പ്, സംയോജിത ശിശു സംരക്ഷണ പദ്ധതിയുടെ ഭാഗമായി തയ്യാറാക്കുന്ന മൊബൈൽ അപ്ലിക്കേഷനായ കുഞ്ഞാപ്പിന്റെ ലോഗോ ആരോഗ്യ വനിത ശിശു വികസന വകുപ്പ് മന്ത്രി വീണാ ജോർജ് പ്രകാശനം ചെയ്തു. ബാല…
വനം വന്യജീവി വാരാഘോഷത്തിന്റെ ലോഗോ കുമളി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ശാന്തി ഷാജിമോന്‍ ആനവച്ചാൽ ബാംബു ഗ്രോവിൽ പ്രകാശനം ചെയ്തു. വനവും വന്യജീവികളും തനതായ ആവാസവ്യവസ്ഥയില്‍ സംരക്ഷിക്കപ്പെടേണ്ടതാണെന്ന അവബോധം ജനങ്ങളില്‍ വളര്‍ത്തുക, വനങ്ങളുടെയും വന്യ ജീവികളുടെയും…