ആലപ്പുഴ: ജില്ലയിൽ ദുരിതാശ്വാസ ക്യാമ്പുകളായി പ്രവര്‍ത്തിക്കുന്ന സ്കൂളുകള്‍ക്കും ഗോഡൗണ്‍ സജ്ജീകരിച്ചിട്ടുള്ള സ്കൂളുകൾക്കും ഇന്ന് (ആഗസ്റ്റ് 31) ജില്ല കളക്ടർ അവധി പ്രഖ്യാപിച്ചു. കൂടാതെ അധ്യയനം പ്രായോഗികമല്ലാത്ത മറ്റെല്ലാ സ്കൂളുകള്‍ക്കും അവധി നല്കാൻ വിദ്യാഭ്യാസ ഉപഡയറക്ടറെ ചുമതലപ്പെടുത്തിയതായും കളക്ടര്‍ അറിയിച്ചു.
