പരിസ്ഥിതി കാലാവസ്ഥാവ്യതിയാന ഡയറക്ടറേറ്റും, സംസ്ഥാന തണ്ണീര്‍ത്തട അതോറിറ്റി (SWAK) സംസ്ഥാന പരിസ്ഥിതി ആഘാത നിര്‍ണ്ണയ അതോറിറ്റി (SEIAA) കേരള തീരദേശ പരിപാലന അതോറിറ്റി, (KCZMA) എന്നിവയുടെ ഓഫീസ് തിരുവനന്തപുരം പേട്ട, പള്ളിമുക്കില്‍ നിന്നും തമ്പാനൂര്‍ കെ.എസ്.ആര്‍.ടി.സി. ബസ് ടെര്‍മിനലിന്റെ നാലാം നിലയിലേയ്ക്ക് സെപ്റ്റംബര്‍ ഒന്നു മുതല്‍ മാറും. വിലാസം: ഡയറക്ടര്‍, പരിസ്ഥിതി കാലാവസ്ഥാവ്യതിയാന ഡയറക്ടറേറ്റ്, 4-ാം നില, KSRTC ബസ് ടെര്‍മിനല്‍, തമ്പാനൂര്‍-01, ഫോണ്‍: (ഓഫീസ്) 04712326264, (ഫാക്‌സ്) 04712322554, ഇമെയില്‍: environmentdirectorate@gmail. com, envt.dir@kerala.gov.in, വെബ്: www.envt.kerala.gov.in
