ഡിജിറ്റൽ ലാൻഡ് സർവ്വേ പ്രോജക്ടിന്റെ ഭാഗമായി കോർപറേറ്റ് മൊബൈൽ കണക്ഷൻ എടുക്കുന്നതിന് ഓൺലൈൻ പ്രൊപ്പോസൽ ക്ഷണിച്ചു. സംസ്ഥാന സർക്കാരിന്റെ ഓൺലൈൻ പോർട്ടലായ https://etenders.kerala.gov.in-ൽ വിശദാംശം നൽകിയിട്ടുണ്ട്. 1130 കണക്ഷനുകളാണ് എടുക്കുന്നത്. വിവരങ്ങൾക്ക്: 0471-2325266.