കേരള ഖാദി ഗ്രാമവ്യവസായ ബോര്‍ഡിന്റെ കീഴിലെ കല്‍പ്പറ്റ, പനമരം ഖാദിഗ്രാമ സൗഭാഗ്യയില്‍ ഖാദി തുണിത്തരങ്ങള്‍ക്ക് റിബേറ്റ് നല്‍കുന്നു. ഖാദി തുണിത്തരങ്ങള്‍, ബെഡ്ഷീറ്റുകള്‍, ഉന്നക്കിടക്കകള്‍, സില്‍ക്ക് തുണിത്തരങ്ങള്‍, ഗ്രാമവ്യവസായ ഉല്‍പ്പന്നങ്ങള്‍ എന്നിവയ്ക്ക് ഡിസംബര്‍ 19 മുതല്‍ ജനുവരി 5 വരെ 30 ശതമാനം റിബേറ്റോടു കൂടി ലഭിക്കും. ഫോണ്‍: 04936 202602, 04936 294034.