ജില്ലയിലെ 12 ദുരിതാശ്വാസ ക്യാമ്പുകളിലായി ഇനി അവശേഷിക്കുന്നത് 162 കുടുംബങ്ങളിലെ 599 പേര്‍. തിരുവല്ല താലൂക്കില്‍ ഏഴ് ക്യാമ്പുകളിലായി 67 കുടുംബങ്ങളിലെ 221 പേരും കോഴഞ്ചേരി താലൂക്കില്‍ അഞ്ച് ക്യാമ്പുകളിലായി 95 കുടുംബങ്ങളിലെ 378 പേരുമാണ് കഴിയുന്നത്. മറ്റ് താലൂക്കുകളില്‍ ദുരിതാശ്വാസ ക്യാമ്പുകള്‍ പ്രവര്‍ത്തിക്കുന്നില്ല.
