പത്തനംതിട്ട ജില്ലയില്‍ ഡിഎല്‍എഡ് കോഴ്‌സിന് ഒഴിവുള്ള സീറ്റുകളിലേക്ക് അര്‍ഹരായവരെ കണ്ടെത്തുന്നതിന് പത്തനംതിട്ട വിദ്യാഭ്യാസ ഉപഡയറക്ടറുടെ തിരുവല്ലയിലുള്ള ഓഫീസില്‍ ഈ മാസം ഏഴിന് രാവിലെ 10.30ന് കൂടിക്കാഴ്ച നടക്കും. യോഗ്യതയുള്ളവര്‍ അസല്‍ സര്‍ട്ടിഫിക്കറ്റുകളുമായി എത്തണം.