2022-23 വാര്‍ഷിക പദ്ധതിയുടെ ഭാഗമായി മുള്ളന്‍കൊല്ലി ഗ്രാമപഞ്ചായത്തിലെ മുപ്പത് അങ്കണവാടികള്‍ക്ക് കുക്കര്‍ വിതരണം ചെയ്തു. മുള്ളന്‍കൊല്ലി ഗ്രാമപഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ ജിസ്‌റ മുനീര്‍ ഉദ്ഘാടനം ചെയ്തു. വാര്‍ഡ് മെമ്പര്‍മാരായ സുധ നടരാജന്‍, ജെസ്സി സെബാസ്റ്റ്യന്‍, കെ.കെ ചന്ദ്രബാബു, ഐ.സി.ഡി.എസ് സൂപ്പര്‍വൈസര്‍ ശരണ്യ രാജ്, അങ്കണവാടി ടീച്ചര്‍മാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
