കോട്ടത്തറ ഗ്രാമപഞ്ചായത്ത് പരിധിയില്‍ ലോകകപ്പ് ഫുട്ബോളുമായി ബന്ധപ്പെട്ട് വിവിധ ക്ലബ്ബുകളും സംഘടനകളും സ്ഥാപിച്ചിട്ടുള്ള കട്ടൗട്ടുകളും തോരണങ്ങളും ഉടനടി നീക്കം ചെയ്യണമെന്ന് പഞ്ചായത്ത് സെക്രട്ടറി അറിയിച്ചു.