പ്രധാന അറിയിപ്പുകൾ | December 24, 2022 കേരള സംസ്ഥാന ന്യൂനപക്ഷ കമ്മീഷൻ ഡിസംബർ 27ന് തൃശ്ശൂർ ജില്ലാ കളക്ടറേറ്റ് കോൺഫറൻസ് ഹാളിൽ സിറ്റിങ് നടത്തും. സിറ്റിങ്ങിൽ തൃശ്ശൂർ ജില്ലയിൽ നിന്നുള്ള പുതിയ പരാതികൾ കമ്മീഷൻ മുമ്പാകെ സമർപ്പിക്കാം. ലഹരിവിരുദ്ധ പ്രചരണത്തിന് ഊന്നൽ നല്കി എൻഎസ്എസ് സഹവാസ ക്യാമ്പുകൾ പ്രൊവിഷണൽ റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിച്ചു