പൊതുജനങ്ങൾക്ക് പരാതി നേരിട്ട് ബോധിപ്പിക്കുന്നതിനുള്ള ബുദ്ധിമുട്ട് പരിഗണിച്ച് പരാതി സമർപ്പിക്കുന്നതിനും പരിഹരിക്കുന്നതിനും കാര്യക്ഷമമായ നടപടികൾ റവന്യൂ വകുപ്പ് സ്വീകരിച്ച് വരികയാണെന്ന് റവന്യൂ വകുപ്പ് മന്ത്രി കെ രാജൻ പറഞ്ഞു. പരാതി സമർപ്പണത്തിനും പരിഹാരത്തിനുമായി റവന്യു…

സംസ്ഥാന മന്ത്രിസഭയുടെ രണ്ടാം വാർഷികത്തോടനുബന്ധിച്ച് കരുതലും കൈത്താങ്ങും എന്ന പേരിൽ മന്ത്രിമാരുടെ നേതൃത്വത്തിൽ സംഘടിപ്പിക്കുന്ന താലൂക്ക്തല അദാലത്തുകളിലേക്കുള്ള പരാതികൾ ഏപ്രിൽ 15 വരെ നൽകാം. മേയ് രണ്ടു മുതൽ ജൂൺ നാല് വരെയാണ് ജില്ലകളിൽ അദാലത്ത് നടക്കുക.…

സംസ്ഥാന മന്ത്രിസഭയുടെ രണ്ടാം വാര്‍ഷികത്തോടനുബന്ധിച്ച് മേയ് രണ്ട് മുതല്‍ 11 വരെ ജില്ലയിലെ വിവിധ താലൂക്കുകളില്‍ നടക്കുന്ന അദാലത്തുകളിലേക്ക് ഇതുവരെ 225 പരാതികള്‍ ലഭിച്ചു. ജില്ലയിലെ മന്ത്രിമാരുടെ നേതൃത്വത്തില്‍ 'കരുതലും കൈത്താങ്ങും' എന്ന പേരില്‍…

പൊതുജനങ്ങൾക്ക് അളവ് തൂക്ക പരാതികൾ അറിയിക്കുന്നതിനുള്ള ലീഗൽ മെട്രോളജി വകുപ്പിന്റെ 'സുതാര്യം' മൊബൈൽ ആപ്പ് നവീകരിക്കുന്നതിനാൽ പരാതികൾ https://lmd.kerala.gov.in/en/complaints എന്ന വെബ്സൈറ്റ് വഴിയോ clm.lmd@kerala.gov.in, clmkerala@gmail.com ഇ-മെയിൽ അഡ്രസ്സ് വഴിയോ സമർപ്പിക്കാം. വിശദ വിവരങ്ങൾക്ക് 1800 425 4835 എന്ന ടോൾഫ്രീ നമ്പറുമായി…

കേരള സംസ്ഥാന ന്യൂനപക്ഷ കമ്മീഷൻ ഡിസംബർ 27ന് തൃശ്ശൂർ ജില്ലാ കളക്ടറേറ്റ് കോൺഫറൻസ് ഹാളിൽ സിറ്റിങ് നടത്തും. സിറ്റിങ്ങിൽ തൃശ്ശൂർ ജില്ലയിൽ നിന്നുള്ള പുതിയ പരാതികൾ കമ്മീഷൻ മുമ്പാകെ സമർപ്പിക്കാം.

സാങ്കേതിക വിദ്യാഭ്യാസ വകുപ്പിന് കീഴിലുള്ള കോളജുകളിൽ  2022-2023 അധ്യായന വർഷത്തെ എം.ടെക് പ്രവേശനത്തിന് താത്ക്കാലിക റാങ്ക് ലിസ്റ്റ് വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ചു.  റാങ്ക് ലിസ്റ്റിൽ  നൽകിയിട്ടുള്ള വിവരങ്ങൾ സംബന്ധിച്ച് എന്തെങ്കിലും പരാതികൾ ഉണ്ടെങ്കിൽ ഇന്ന് (ഒക്ടോബോർ…

എന്റെ ജില്ല മൊബൈല്‍ ആപ്ലിക്കേഷനിലൂടെ വിവിധ വകുപ്പുകള്‍ക്ക് പൊതുജനങ്ങള്‍ സമര്‍പ്പിക്കുന്ന പരാതികളും അഭിപ്രായങ്ങളും കൃത്യമായി നിരീക്ഷിക്കുകയും സമയബന്ധിതമായി നടപടി സ്വീകരിച്ച് മറുപടി നല്‍കുന്നതിനും വകുപ്പ് ഉദ്യോഗസ്ഥര്‍ ശ്രദ്ധിക്കണമെന്ന് ജില്ലാ കളക്ടര്‍ എ. ഗീത നിര്‍ദ്ദേശിച്ചു.…

മുതിർന്ന പൗരന്മാരോടുള്ള അതിക്രമങ്ങൾക്കെതിരായി ബോധവത്ക്കണ ദിനാചാരണത്തിന്‍റെ ഭാഗമായി നടത്തിയ അദാലത്തിൽ 21 വയോജനങ്ങള്‍ പരാതിയുമായെത്തി. പെൻഷൻ, കുടുംബത്തിൽ നേരിടുന്ന ബുദ്ധിമുട്ടുകള്‍ തുടങ്ങിയവ സംബന്ധിച്ചുള്ളവയായായിരുന്നു പരാതികളില്‍ ഏറെയും. പോലീസിന്‍റെ സഹായത്തോടെ പരാതികളിൽ അന്വേഷണം നടത്തും. പ്രശ്ന…

സംസ്ഥാനത്തെ വിവിധ മത വിഭാഗങ്ങളുടെ ആരാധനാലയങ്ങളിലെ ശബ്ദമലിനീകരണം സംബന്ധിച്ച് കുട്ടികൾ പരാതിപ്പെട്ടാൽ രണ്ട് മണിക്കൂറിനുള്ളിൽ പരിഹാരം കാണണമെന്ന് ബാലാവകാശ കമ്മീഷൻ ഉത്തരവായി. എല്ലാ ആരാധനാലയങ്ങളിലും പ്രാർത്ഥനാ യോഗങ്ങളിലും ഉത്സവ പറമ്പുകളിലും മതപരമായ ചടങ്ങുകളിലും ഉച്ചഭാഷിണികളും,…

വ്യവസായ സംരംഭക പരാതികള്‍ പരിഹരിക്കുന്നതിന് ജില്ലാ കളക്ടര്‍ ചെയര്‍മാനായി ജില്ലാതല സമിതി രൂപീകരിച്ചു. ജില്ലാ വ്യവസായ കേന്ദ്രം ജനറല്‍ മാനേജരാണ് കണ്‍വീനര്‍. പഞ്ചായത്ത് ഡെപ്യൂട്ടി ഡയരക്ടര്‍, ഭൂഗര്‍ഭ ജല വകുപ്പ്, മൈനിങ് ആന്‍ഡ് ജിയോളജി,…