മുഖ്യമന്ത്രിയുടെ നേതൃത്വത്തിന്റെ കരുത്താണ് എല്ലാ വിജയങ്ങളുടേയും അടിസ്ഥാനമായതെന്ന് ചീഫ് സെക്രട്ടറി ടോം ജോസ് പറഞ്ഞു. കേരള ചരിത്രത്തില്‍ ഒരു സര്‍ക്കാരിനും നേരിടേണ്ടി വരാത്തതരത്തിലുള്ള ദുരന്തത്തെയാണ് ഈ സര്‍ക്കാര്‍ ഫലപ്രദമായി നേരിട്ടത്. ജനജീവിതം ദുസ്സഹമായ സാഹചര്യത്തില്‍ അവരെ കൈപിടിച്ചുയര്‍ത്താനും കേരളത്തെ പുനര്‍നിര്‍മ്മിക്കാനുമുള്ള വലിയ ഉത്തരവാദിത്വം ഉദ്യോഗസ്ഥര്‍ക്കുണ്ട്. പതിനായിരത്തിലേറെ വീടുകള്‍ പുതുതായി നിര്‍മ്മിച്ചുനല്‍കുകയും മറ്റ് പശ്ചാത്തല സൗകര്യങ്ങള്‍ ഒരുക്കുകയും വേണം. ജനങ്ങളുടെ പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ വിശ്രമില്ലാതെ പ്രവര്‍ത്തിച്ച ഉദ്യോഗസ്ഥരെ അഭിനന്ദിക്കാന്‍ പ്രത്യേക യോഗം വിളിച്ചു ചേര്‍ത്ത മുഖ്യമന്ത്രിയുടെ നടപടി ഉദ്യോഗസ്ഥര്‍ക്കെല്ലാം പ്രചോദനം നല്‍കുന്നതാണെന്നും ചീഫ് സെക്രട്ടറി പറഞ്ഞു. വിവിധ അഡീഷണല്‍ ചീഫ് സെക്രട്ടറിമാര്‍, സെക്രട്ടറിമാര്‍, ജില്ലാ കളക്ടര്‍മാര്‍, മറ്റ് ഉന്നത ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.