സംസ്ഥാന മനുഷ്യാവകാശ കമ്മീഷന്‍ ജുഡീഷ്യല്‍ അംഗം കെ ബൈജുനാഥിന്റെ നേതൃത്വത്തില്‍ കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നടത്തിയ സിറ്റിങ്ങില്‍ പരിഗണിച്ചത് 105 കേസുകള്‍. ഒന്‍പത് പരാതികള്‍ പരിഹരിച്ചു. ബാക്കി പരാതികളില്‍ റിപ്പോര്‍ട്ട് ലഭ്യമാക്കാനായി അയച്ചിട്ടുണ്ടെന്ന് അദ്ദേഹം പറഞ്ഞു.
