പ്രത്യേക സംക്ഷിപ്ത വോട്ടര്‍ പട്ടിക പുതുക്കല്‍ 2023ന്റെ ഭാഗമായി പുതുക്കിയ അന്തിമ വോട്ടര്‍ പട്ടിക ജനുവരി അഞ്ചിന് പ്രസിദ്ധീകരിക്കും. പൊതുജനങ്ങള്‍ക്ക് ചീഫ് ഇലക്ഷന്‍ ആഫീസറുടെ വെബ്‌സൈറ്റ് മുഖേനയും ജില്ലാ ഇലക്ഷന്‍ ആഫീസ്, താലൂക്ക് ആഫീസ്, വില്ലേജ് ആഫീസ് എന്നിവിടങ്ങളിലും വോട്ടര്‍പട്ടിക പരിശോധിക്കാമെന്ന് ഡെപ്യൂട്ടി കളക്ടര്‍ (ഇലക്ഷന്‍) ആര്‍.രാജലക്ഷമി അറിയിച്ചു.