പൊതുതിരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തിൽ ജില്ലയിൽ ട്രാൻസ്‌ജെൻഡർ വോട്ടർ എൻറോൾമെന്റ് ക്യാമ്പ് സംഘടിപ്പിച്ചു. തിരുവനന്തപുരം ജില്ലാ സ്വീപിന്റെയും സർക്കാർ വനിതാ കോളേജ് ഇലക്ടറൽ ലിറ്ററസി ക്ലബ്ബിന്റെയും ആഭിമുഖ്യത്തിൽ നടന്ന എൻറോൾമെന്റ് ക്യാമ്പ് അസിസ്റ്റന്റ് കളക്ടർ അഖിൽ.വി.മേനോൻ ഉദ്ഘാടനം…
അന്തിമവോട്ടർ പട്ടിക പ്രസിദ്ധീകരിച്ചു പ്രത്യേക സംക്ഷിപ്ത വോട്ടർ പട്ടിക പുതുക്കൽ യഞ്ജത്തിന്റെ ഭാഗമായി അന്തിമ വോട്ടർ പട്ടിക പ്രസിദ്ധീകരിച്ചതായി ജില്ലാ കളക്ടർ വി. വിഗ്‌നേശ്വരി പറഞ്ഞു. കളക്‌ട്രേറ്റിൽ നടന്ന വാർത്താസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു കളക്ടർ. ജില്ലയിൽ…
18 വയസ് തികഞ്ഞവര്‍ക്ക് പേരു ചേര്‍ക്കാന്‍ ഇനിയും അവസരം പൊതു തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് അന്തിമ വോട്ടര്‍ പട്ടിക പ്രസിദ്ധീകരിച്ചു. 2024 ജനുവരി ഒന്നിന് 18 വയസ് പൂര്‍ത്തിയായവരെ കൂടി ഉള്‍പ്പെടുത്തിയാണ് വോട്ടര്‍ പട്ടിക തയാറാക്കിയിരിക്കുന്നതെന്ന്…
ജില്ലയിലെ നാല് തദ്ദേശസ്വയംഭരണ വാര്‍ഡുകളിലേക്ക് നടക്കുന്ന ഉപതെരഞ്ഞെടുപ്പിനുള്ള അന്തിമ വോട്ടര്‍പട്ടിക ഈ മാസം 25 ന് പ്രസിദ്ധീകരിക്കും.തിരുവനന്തപുരം കോര്‍പ്പറേഷനിലെ വെള്ളാര്‍ (വാര്‍ഡ് 64), ഒറ്റശേഖരമംഗലം ഗ്രാമ പഞ്ചായത്തിലെ കുന്നനാട് (വാര്‍ഡ് 13), പൂവച്ചല്‍ ഗ്രാമ…
സംക്ഷിപ്ത വോട്ടര്‍ പട്ടിക പുതുക്കല്‍-2024 മായി ബന്ധപ്പെട്ട് പുതുതായി വോട്ടര്‍ പട്ടികയില്‍ പേര് ചേര്‍ക്കുന്നതിനായി അപേക്ഷ സമര്‍പ്പിച്ചവര്‍ വീട്ടിലെ മറ്റൊരു വോട്ടറുടെ തിരിച്ചറിയല്‍ കാര്‍ഡ് നമ്പര്‍ നല്‍കിയിട്ടില്ലെങ്കില്‍ ഉടന്‍ തന്നെ റഫറന്‍സ് ഐഡി സഹിതം…
കരട് വോട്ടര്‍ പട്ടികയില്‍ തിരുത്തലും ആക്ഷേപങ്ങളും ഉന്നയിക്കാനും പുതുതായി പേര് ഉള്‍പ്പെടുത്താനും ഡിസംബര്‍ ഒമ്പത് വരെ അവസരം. ഇന്ന് (ഡിസംബര്‍ 3) എല്ലാ ബി എല്‍ ഒ മാരും അതാത് പോളിംഗ് സ്റ്റേഷനുകളില്‍ വോട്ടര്‍മാര്‍ക്കുള്ള…
96.12 ശതമാനം വോട്ടര്‍മാരെ നേരില്‍ക്കണ്ടു പ്രത്യേക സംക്ഷിപ്ത വോട്ടര്‍പട്ടിക പുതുക്കല്‍ യജ്ഞത്തിന്റെ ഭാഗമായി നടത്തിയ ബൂത്ത് ലെവല്‍ ഓഫീസര്‍മാരുടെ ഗൃഹസന്ദര്‍ശന പരിപാടിയില്‍ സംസ്ഥാന തലത്തില്‍ ഒന്നാം സ്ഥാനം കൈവരിച്ച് തൃശൂര്‍ ജില്ല. 96.12 ശതമാനം…
സംസ്ഥാനത്തെ തദ്ദേശ സ്ഥാപനങ്ങളുടെ വോട്ടർപട്ടികയിൽ പേര് ചേർക്കാൻ സെപ്റ്റംബർ 23 ശനിയാഴ്ച വരെ അവസരമുള്ളതായി സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷൻ അറിയിച്ചു. 2023 ജനുവരി ഒന്നിനോ അതിനു മുമ്പോ 18 വയസ്സ് പൂർത്തിയായവർക്കാണ് വോട്ടർ പട്ടികയിൽ പേര് ചേർക്കാൻ അവസരം. വോട്ടർ പട്ടികയിൽ പുതുതായി …
തദ്ദേശ സ്ഥാപനങ്ങളുടെ വോട്ടർ പട്ടികയുടെ കരട് സെപ്റ്റംബർ എട്ടിന് പ്രസിദ്ധീകരിക്കും. അന്ന് മുതൽ പേര് ചേർക്കുന്നതിന് ഓൺലൈനായി അപേക്ഷ നൽകാമെന്ന് സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷൻ അറിയിച്ചു. സെപ്റ്റംബർ 23 വരെ അപേക്ഷ നൽകാം. ഇതിനായി…
തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ വോട്ടർ പട്ടികയിൽ പേര് ചേർക്കുന്നതിന് സെപ്റ്റംബർ 23 വരെ അവസരമുണ്ടാകുമെന്ന് സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷണർ എ.ഷാജഹാൻ അറിയിച്ചു. കരട് പട്ടിക സെപ്റ്റംബർ എട്ടിനും അന്തിമ പട്ടിക ഒക്ടോബർ 16 നും…