മൂന്ന് നിയോജക മണ്ഡലങ്ങളിലും കൂടുതല്‍ സ്ത്രീ വോട്ടര്‍മാര്‍ സംക്ഷിപ്ത വോട്ടര്‍ പട്ടിക പുതുക്കലിന്റെ ഭാഗമായി ജില്ലയില്‍ അന്തിമ വോട്ടര്‍ പട്ടിക പ്രസിദ്ധീകരിച്ചു. 615984 വോട്ടര്‍മാരാണ് പുതിയ പട്ടികയില്‍ ഇടം പിടിച്ചത്. ആകെ വോട്ടര്‍മാരില്‍ 313094…

കൂടുതൽ വോട്ടർമാർ മണലൂരിൽ, കുറവ് കൈപ്പമംഗലം പ്രത്യേക സംക്ഷിപ്ത വോട്ടർപട്ടിക പുതുക്കൽ 2023ന്റെ ഭാഗമായി അന്തിമ വോട്ടർപട്ടിക പ്രസിദ്ധീകരിച്ചു. കലക്ട്രേറ്റ് ചേംബറിൽ ജില്ലാ കലക്ടർ ഹരിത വി കുമാർ കലക്ട്രേറ്റ് സ്ഥിതി ചെയ്യുന്ന തൃശൂർ…

* ആകെ വോട്ടര്‍മാര്‍ - 873132 പ്രത്യേക സംക്ഷിപ്ത വോട്ടര്‍ പട്ടിക പുതുക്കല്‍ 2023 ന്റെ ഭാഗമായി ജില്ലയിലെ അന്തിമ വോട്ടര്‍ പട്ടിക പ്രസിദ്ധീകരിച്ചു. ഇടുക്കി ജില്ലാ ഇലക്ഷന്‍ ഒബ്സര്‍വറും കേരള വാട്ടര്‍ അതോറിറ്റി…

ജില്ലയില്‍ ആകെ 17.24 ലക്ഷം വോട്ടര്‍മാര്‍ എല്ലാ നിയോജകമണ്ഡലങ്ങളിലും കൂടുതല്‍ സ്ത്രീകള്‍ സംക്ഷിപ്ത വോട്ടര്‍ പട്ടിക-2023 പുതുക്കലിന്റെ ഭാഗമായി ജില്ലയിലെ അന്തിമ വോട്ടര്‍ പട്ടിക പ്രസിദ്ധീകരിച്ചു. 17,24,396 വോട്ടര്‍മാരാണ് പട്ടികയിലുള്ളത്. കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍…

അമ്പലവയല്‍ കാര്‍ഷിക ഗവേഷണ കേന്ദ്രത്തില്‍ നടക്കുന്ന പൂപ്പൊലിയില്‍ ജില്ലാ തെരഞ്ഞെടുപ്പ് വിഭാഗത്തിന്റെ നേതൃത്വത്തിൽ തിരഞ്ഞെടുപ്പിനെക്കുറിച്ചുള്ള വിവരങ്ങള്‍ ജനങ്ങള്‍ക്ക് ലഭ്യമാക്കുന്നതിന് ഇലക്ഷന്‍ സഹായ കേന്ദ്രം തുടങ്ങി. ഇലക്ഷന്‍ ഡെപ്യൂട്ടി കളക്ടര്‍ എം.കെ രാജീവന്‍ ഉദ്ഘാടനം ചെയ്തു.…

പ്രത്യേക സംക്ഷിപ്ത വോട്ടര്‍ പട്ടിക പുതുക്കല്‍ 2023ന്റെ ഭാഗമായി പുതുക്കിയ അന്തിമ വോട്ടര്‍ പട്ടിക ജനുവരി അഞ്ചിന്  പ്രസിദ്ധീകരിക്കും. പൊതുജനങ്ങള്‍ക്ക് ചീഫ് ഇലക്ഷന്‍ ആഫീസറുടെ വെബ്‌സൈറ്റ് മുഖേനയും ജില്ലാ ഇലക്ഷന്‍ ആഫീസ്, താലൂക്ക് ആഫീസ്,…

പ്രത്യേക സംക്ഷിപ്ത വോട്ടര്‍പട്ടിക പുതുക്കലുമായി ബന്ധപ്പെട്ട് ഇലക്ട്രല്‍ റോള്‍ ഒബ്‌സര്‍വര്‍ വെങ്കിടേശപതിയുടെ നേതൃത്വത്തില്‍ കലക്ട്രേറ്റിൽ യോഗം ചേര്‍ന്നു. അന്തിമ വോട്ടര്‍പട്ടിക ജനുവരി 5 ന് പ്രസിദ്ധീകരിക്കും. പട്ടിക പുതുക്കലുമായി ബന്ധപ്പെട്ട് ജില്ലയിൽ ഇതുവരെ സ്വീകരിച്ച…

വോട്ടര്‍പട്ടിക പുതുക്കലുമായി ബന്ധപ്പെട്ട് ഡിസംബര്‍ 18 വരെ ലഭിച്ച എല്ലാ അപേക്ഷകളും അവകാശ വാദങ്ങളും പരിശോധിച്ച് തീര്‍പ്പാക്കിയതായും അതനുസരിച്ചുള്ള അന്തിമ വോട്ടര്‍ പട്ടിക ജനുവരി അഞ്ചിന് പ്രസിദ്ധീകരിക്കുമെന്നും ജില്ലാ ഇലക്ടറല്‍ റോള്‍ ഒബ്‌സര്‍വര്‍ വെങ്കിടേശപതി…

ജില്ലയിലെ സംക്ഷിപ്ത വോട്ടര്‍ പട്ടിക പുതുക്കല്‍ 2023 ന്റെ ഭാഗമായുള്ള പ്രവൃത്തികളുടെ പുരോഗതി വിലയിരുത്തി. ഇലക്ടറല്‍ റോള്‍ നിരീക്ഷകനായ വെങ്കിടേശപതിയുടെ സാന്നിധ്യത്തില്‍ നടന്ന യോഗത്തില്‍ രാഷ്ട്രീയപാര്‍ട്ടി പ്രതിനിധികളും ഉദ്യോഗസ്ഥരും പങ്കെടുത്തു. വോട്ടര്‍പട്ടികയില്‍ പേര് ചേര്‍ക്കാനും…

വോട്ടര്‍ പട്ടികയുടെ സംക്ഷിപ്ത പുതുക്കലുമായി ബന്ധപ്പെട്ട് ഡിസംബര്‍ 18 നകം ലഭ്യമാകുന്ന എല്ലാ അപേക്ഷകളും അവകാശ വാദങ്ങളും ഡിസംബര്‍ 26 നകം പരിഹരിക്കണമെന്ന് ജില്ലയിലെ ഇലക്ടറല്‍ റോള്‍ ഒബ്സര്‍വര്‍ വെങ്കിടേശപതി നിര്‍ദ്ദേശിച്ചു. കലക്ടറേറ്റ് കോണ്‍ഫറന്‍സ്…