കൊല്ലം ഇൻഡസ്ട്രിയൽ ട്രൈബ്യൂണൽ സുനിത വിമൽ ജനുവരി 7, 21 തീയതികളിൽ പീരുമേടും 10, 17, 24, 31 തീയതികളിൽ പുനലൂരിലും മറ്റു പ്രവർത്തിദിനങ്ങളിൽ ട്രൈബ്യൂണൽ ആസ്ഥാനത്തും തൊഴിൽ തർക്ക കേസുകളും, എംപ്ലോയീസ് ഇൻഷുറൻസ് കേസുകളും, എംപ്ലോയീസ് കോമ്പൻസേഷൻ കേസുകളും വിചാരണ നടത്തും.