കേരള സർക്കാർ സ്ഥാപനമായ കെൽട്രോണിൽ ഡിപ്ലോമ കോഴ്സുകൾക്ക് അഡ്മിഷൻ ആരംഭിച്ചു. കമ്പ്യൂട്ടർ ഹാർഡ്‌വെയർ ആൻഡ് നെറ്റ്‌വർക്ക് മെയിന്റനൻസ് വിത്ത് ഇ- ഗാഡ്ജറ്റ് ടെക്നോളജി, ആനിമേഷൻ കോഴ്സുകൾ, എംബഡഡ് സിസ്റ്റം ഡിസൈൻ, ഫയർ ആൻഡ് സേഫ്റ്റി, ലോജിസ്റ്റിക് ആൻഡ് സപ്ലൈ ചെയിൻ മാനേജ്മെന്റ്, ബിസിനസ് അക്കൗണ്ടിംഗ്, മോണ്ടിസോറി ട്രെയിനിംഗ് ടീച്ചർ എന്നിവയാണ് കോഴ്സുകൾ. ഫോൺ: 0484 2971400, 8590605259