മെഡിക്കല്‍ ചെക്കപ്പിനും ചികിത്സയ്ക്കുമായി മുഖ്യമന്ത്രി പിണറായി വിജയന്‍ അമേരിക്കയിലേക്ക് യാത്രതിരിച്ചു. മിനിസോട്ടയിലെ മയോ ക്ലിനിക്കിലാണ് മുഖ്യമന്ത്രി ചികിത്സ തേടുന്നത്. ഭാര്യ കമലയും ഒപ്പമുണ്ട്.