തിരുവനന്തപുരം പാങ്ങപ്പാറ വില്ലേജിൽ പൊതുവിദ്യാഭ്യാസ വകുപ്പിന് കീഴിൽ പ്രവർത്തിക്കുന്ന സി.എച്ച്. മുഹമ്മദ് കോയ മെമ്മോറിയൽ സ്‌റ്റേറ്റ് ഇൻസ്റ്റിറ്റ്യൂട്ട് ഫോർ ദി മെന്റലി ചലഞ്ച്ഡിലെ (എസ്.ഐ.എം.സി) മുറിച്ചിട്ട മാവ് ജനുവരി 23ന്  രാവിലെ 10.30ന് ലേലം ചെയ്ത് വിൽക്കും. വിശദവിവരങ്ങൾക്ക്: www.tvmsimc.in, 0471-2418524.