മാടപ്പള്ളി അഡീഷണൽ ഐ.സി.ഡി.എസ് പ്രോജക്ടിന്റെ കീഴിലുള്ള 110 അങ്കണവാടികൾക്ക് 2022-23 സാമ്പത്തിക വർഷം കണ്ടിജൻസി സാധനങ്ങൾ വാങ്ങുന്നതിന് ടെൻഡർ ക്ഷണിച്ചു. ജനുവരി 24ന് ഉച്ചയ്ക്ക് ഒന്നിനകം നൽകണം. അന്നേ ദിവസം ഉച്ചയ്ക്ക് 2.30ന് തുറക്കും. ഫോൺ: 0481 2425777, 9188959701