സ്റ്റേറ്റ്  റിസോഴ്‌സ് സെന്റര്‍ 2018 സെഷനില്‍ ആരംഭിക്കുന്ന പി.എസ്.സി. അംഗീകാരമുള്ള ഡിപ്ലോമ ഇന്‍ കമ്പ്യൂട്ടര്‍ ആപ്ലിക്കേഷന്‍ കോഴ്‌സിന്  അപേക്ഷ ക്ഷണിച്ചു.  കോണ്ടാക്ട് ക്ലാസ്സുകളും ഇന്റേണ്‍ഷിപ്പും, പ്രോജക്ട് വര്‍ക്കും ഉണ്ടായിരിക്കും.  വിശദവിവരങ്ങള്‍: 9447989399, 0471-2325101, 2325102 എന്ന നമ്പരുകളിലും www.src.kerala.gov.in/www.srccc.in എന്ന വെബ്‌സൈറ്റുകളിലും ലഭിക്കും.