കോഴ -കുട്ടനാട് പാക്കേജ് അഗ്രിമെഷിനറി ഹയറിംഗ് സെന്ററിൽ നിൽക്കുന്ന തേരകം, ആഞ്ഞിലി മരങ്ങൾ ജനുവരി 17ന് രാവിലെ 11ന് ലേലം ചെയ്യും. താത്പര്യമുള്ളവർ ക്വട്ടേഷൻ വയസ്‌ക്കരക്കുന്നിലെ കൃഷി അസിസ്റ്റന്റ് എക്‌സിക്യൂട്ടീവ് എൻജിനീയറുടെ ഓഫീസിൽ നൽകണം. വിശദവിവരത്തിന് ഫോൺ: 0481 2561585