പള്ളിക്കത്തോട് പി.ടിസി.എം. ഗവൺമെന്റ് ഐ.ടി.ഐ അങ്കണത്തിൽ നിൽക്കുന്ന രണ്ട് വട്ടമരങ്ങൾ ജനുവരി 20ന് രാവിലെ 11ന് ലേലം ചെയ്യും. വിശദവിവരത്തിന് ഫോൺ: 0481 2551062.