കോട്ടയം | January 17, 2023 കോട്ടയം ചങ്ങനാശേരി ഗവൺമെന്റ് എച്ച്.എസ്.എസിലേക്ക് ലാബ് ഉപകരണങ്ങൾ, ഫർണിച്ചർ എന്നിവ വിതരണം ചെയ്യുന്നതിന് അംഗീകൃത ഏജൻസികളിൽ നിന്നും ദർഘാസ് ക്ഷണിച്ചു. ജനുവരി 25ന് വൈകിട്ട് നാലിനകം നൽകണം. ജനുവരി 27ന് രാവിലെ 11ന് തുറക്കും. വിശദവിവരത്തിന് ഫോൺ: 9447702794 പരാതി പരിഹാര സെൽ യോഗം ‘ദിശ 2023’ തൊഴിൽമേള